മലപ്പുറവും കോഴിക്കോടും നിപാ വൈറസ് ഭീതിയിലായതോടെ മലയാളികള്‍ ഏറ്റവും വെറുക്കുന്ന ജീവിയായി മാറിയിട്ടുള്ള വവ്വാലിനെ അങ്ങിനെ വില്ലനായി കരുതാന്‍ വരട്ടേയെന്ന് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ്. #Bats #NipahVirus #Virus